Jobs

ഖത്തർ എയർവേയ്സിൽ കസ്റ്റമർ സർവീസ് ഏജന്റ് ആവാം: 60,000 രൂപ ശമ്പളം

ഖത്തർ ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള ഖത്തർ എയർവേയ്സിൽ കസ്റ്റമർ സർവീസ് ഏജന്റ് ആവാം. തിരഞ്ഞെടുക്കപെടുന്നവർക്ക് 60,000 രൂപ വരെ തുടക്കശമ്പളവും ഖത്തർ ഗവൺമെന്റിന്റെ മറ്റു അനുകൂലങ്ങളും ലഭിക്കും.
Job Summary
Post Name Customer Service Agent
Company Name Qatar Airways
Mode of Application Online
Type of Job Full Time Jobs
പ്ലസ് ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഡിഗ്രി യോഗ്യത, എക്സ്പീരിയൻസ്,ടിക്കറ്റിങ് പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.അപേക്ഷകർ ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.
താല്പര്യമുള്ളവർ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. അപേക്ഷകൊപ്പം റെസ്യുമെ,പാസ്പോർട്ട് കോപ്പി,വിദ്യാഭാസ യോഗ്യതകളെ സംബന്ധിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ അപ്‌ലോഡ് ചെയ്യണം.
അപ്ലൈ ചെയ്തവരെ സോർട്ട് ചെയ്തതിനു ശേഷം ഇമെയിൽ വഴി ഇന്റർവ്യൂ വിവരങ്ങൾ അറിയിക്കും.അഹമ്മദാബാദിൽ വെച്ചാണ് ഇന്റർവ്യൂ നടക്കുക. ഇന്റർവ്യൂവിനു പങ്കെടുക്കുന്നവർ ഒർജിനൽ സർഫിക്കറ്റുകളും,ഐഡന്റിറ്റി കാർഡും അതോടൊപ്പം പാസ്സ്പോർട്ടും കയ്യിൽ കരുതണം. പ്രൊഫഷണൽ വസ്ത്രം ധരിച്ചു വേണം ഇന്റർവ്യൂവിൽ പങ്കെടുക്കാൻ.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 3
Important Links
അപ്ലൈ ചെയ്യാൻ ഇവടെ ക്ലിക്ക് ചെയ്യുക Click Here
തൊഴിൽവാർത്ത ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ Click Here

Related Articles

Back to top button
error: Content is protected !!