Govt JobsJobsLatest NewsLatest Updates

മിൽമയിൽ സിസ്റ്റം സൂപ്പർവൈസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 27.

കോഴിക്കോട് ആസ്ഥാനമായുള്ള മലബാർ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിൽ സിസ്റ്റം സൂപ്പർവൈസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.

രണ്ട് ഒഴിവാണുള്ളത്.

കരാർ നിയമനമായിരിക്കും.

Qualification
ആവശ്യമായ പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യത MCA / B.Tech (Computer Science) / BE (Computer Science) / MSc (Computer Science).

In the case of MCA Holders TWO Years Post Qualification experience in a Reputed Firm in the field
of Information Technology is required In the case of B.Tech (Computer Science) /BE (Computer Science) / MSc (Computer Science) THREE years Post Qualification experience in a Reputed Firm in the field of Information Technology is required.

എം.സി.എ./എം.എസ്.സി./ബി.ഇ/ ബി.ടെക് കമ്പ്യൂട്ടർ സയൻസ്.

MCA വിദ്യാഭ്യാസ യോഗ്യത നേടിയതിനു ശേഷം 2 വർഷത്തെയും BE/BTech/MSc 3 വർഷത്തെയും സാങ്കേതിക പരിജ്ഞാനം താഴെ പറയുന്നവയിൽ നിർബന്ധമായും വേണ്ടതാണ്.

C# .net, asp.net,asp.net web api,LINQ,entity framework, SQL, Xamarin, php laraval framework with postgres

വിഭാഗം എം.ഐ.എസ്. & സിസ്റ്റംസ്
നിയോഗിക്കപ്പെടേണ്ട യൂണിറ്റ് ഹെഡ് ഓഫീസ് (കോഴിക്കോട്)
ഒഴിവുകളുടെ എണ്ണം 02
മാസ വേതനം (Rs) Rs.33,100/-

ഇ-മെയിൽ വഴി അപേക്ഷിക്കണം.

ഹെഡ് ഓഫീസിലായിരിക്കും നിയമനം.

യോഗ്യത:

  • ബി.ടെക്./ബി.ഇ./എം.എസ്.സി.കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ എം.സി.എ.
  • 2-3 വർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

പ്രായപരിധി : 40 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

ഇമെയിൽ വിലാസം : [email protected]

വിശദവിവരങ്ങൾക്കും അപേക്ഷ ഫോമിനും www.mrcmpu.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 27.

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

Back to top button
error: Content is protected !!