Press "Enter" to skip to content

പി.എസ്.സി. പൊതുപ്രാഥമിക പരീക്ഷ ജൂലായ് 3-ന്

പത്താം ക്ലാസുവരെ അടിസ്ഥാനയോഗ്യതയുള്ള തസ്തികകൾക്കു നാലുഘട്ടങ്ങളിലായി പി.എസ്.സി. നടത്തിയ പൊതുപ്രാഥമിക പരീക്ഷയ്ക്കെത്താത്ത ഉദ്യോഗാർഥികൾക്കായി ജൂലായ് മൂന്നിന് അഞ്ചാംഘട്ട പരീക്ഷ നടത്തും. രേഖകൾ സഹിതം അപേക്ഷിച്ചവർക്കാണ് അവസരം. അഡ്മിഷൻ ടിക്കറ്റുകൾ ജൂൺ 15 മുതൽ ഉദ്യോഗാർഥികളുടെ ... Read more

error: Content is protected !!